നിലമ്പൂരിൽ കളമൊരുക്കാൻ കോൺഗ്രസ്; ഉപതിരഞ്ഞെടുപ്പ് ഏകോപന ചുമതല എ പി അനില്‍കുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്. മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാർ എം എൽ…