കടയുടമയെ വെടിവെച്ച് അസമിൽ നിന്ന് നാട് വിട്ട പ്രതി കണ്ണൂരിൽ പിടിയിൽ

ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട മൊയ്നിൽ ഹഖിനെ (31) ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പോലീസാണ് പിടികൂടിയത്. ഇൻസ്പെക്ടർ എം…