വെള്ളാരം കണ്ണുള്ള സുന്ദരി കേരളത്തിലെത്തി; കൂളിംഗ് ഗ്ലാസ്, കറുത്ത കോട്ട്, സ്റ്റൈലീഷ് ലുക്കിൽ മൊണാലിസ

വെള്ളാരം കണ്ണുള്ള സുന്ദരി കേരളത്തിലെത്തി; കൂളിംഗ് ഗ്ലാസ്, കറുത്ത കോട്ട്, സ്റ്റൈലീഷ് ലുക്കിൽ മൊണാലിസ
കോഴിക്കോട് ; മഹാകുംഭമേളയിലെ വെള്ളാരം കണ്ണുള്ള സുന്ദരിയും വൈറൽ താരവുമായ മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ബോചെയുടെ ചെമ്മണ്ണൂർ ജ്വല്ലറിയുടെ...