ആതിരയെ കൊന്നത് ഇൻസ്റ്റഗ്രാം സുഹൃത്തായ ജോൺസൺ; ഫോട്ടോകൾ കാണിച്ച് ബ്ളാക് മെയില്‍ ചെയ്ത് ആതിരയിൽ നിന്ന് പണം തട്ടി

തിരുവനന്തപുരം ; കഠിനംകുളത്തെ ആതിരയെ കൊന്നത് ഇന്‍സ്റ്റാഗ്രാം സുഹൃത്തായ എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം റീലുകള്‍…