മുറിയിൽ കുരുക്കിട്ട കയർ, പുലർച്ചെ തീപ്പിടുത്തം, മൊഴികളിൽ വൈരുദ്ധ്യം 2 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സർവ്വത്ര ദുരൂഹത

തിരുവനന്തപുരം; ബാലരാമപുരത്ത് 2 വയസുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെയും അമ്മയുടെ…

അർധ നഗ്നയായി കഴുത്തിൽ കയറുമായി 19 കാരിയെ കണ്ടത്തിയ സംഭവം; മകളെ ആൺ സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നതായി അമ്മ

എറണാകുളം; ചോറ്റാനിക്കരയില്‍ 19കാരിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തിൽ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ ആൺ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി…

3 പേരെ കൂടി കൊല്ലാന്‍ പദ്ധതി; പിടിയിലായപ്പോൾ ആദ്യം ചോദിച്ചത് ചോറും ചിക്കനും, ചെന്താമരയെ കുടുക്കിയത് വിശപ്പ്

നെന്മാറ എന്ന നാടിന്‍റെ പേടിസ്വപ്നമായ ചെന്താമര പൊലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 36 മണിക്കൂര്‍ നീണ്ട ഒളിച്ചുകളിയില്‍ നിന്ന്…

മഹാ കുംഭമേളക്കിടെ ഉണ്ടായ തിക്കും തിരക്കും; പത്തിലധികം പേർ മരിച്ചെന്ന് റിപ്പോർട്ട് , 70 ലധികം പേർക്ക് പരിക്കേറ്റു

ഉത്തര്‍പ്രദേശ് ; പ്രയാഗ്‌രാജില്‍ മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം…

ഭാസ്കര കാരണവർ വധക്കേസ്; 14 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതി ഷെറിന്‍ പുറത്തേക്ക്

ഭാസ്കര കാരണവർ വധക്കേസിൽ പ്രതി ഷെറിന് ജയിൽ മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.…

രാധയുടെ വസ്ത്രവും കമ്മലും കടുവയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു ; കടുവയുടെ മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകൾ

വയനാട്ടിലെ നരഭോജി കടുവയുടെ മരണ കാരണം കഴുത്തിലുണ്ടായ 4 മുറിവുകള്‍ ആണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി…

ജനപ്രിയ സിനിമകളുടെ ശില്പി; പ്രിയ സംവിധായകൻ ഷാഫിക്ക് വിട നൽകി കലാ കേരളം

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ആയിരുന്നു ഷാഫി (56). തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു…

പഞ്ചാരക്കൊല്ലിയില്‍ കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതം; ആര്‍ആര്‍ടി അംഗം ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതം. കുങ്കിയാനകളുടെ അടക്കം സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനിടെയാണ് ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം…

നടി മമ്ത ഇനി സന്യാസ പാതയിൽ; അഭിനയം മതിയാക്കി

മുൻ ബോളിവുഡ് താരം മമ്‌ത കുൽക്കർണി അഭിനയം മതിയാക്കി സന്യാസം സ്വീകരിച്ചു. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ വെച്ചാണ് താരം സന്യാസ പാത…

കടുവ കടിച്ചു കൊന്ന രാധക്ക് അന്ത്യാഞ്ജലി; കടുവ പരിസരത്ത് തന്നെ, മാനന്തവാടിയില്‍ ഹർത്താൽ

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം…