ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. സിനിമയിൽ വലിയ സ്വാധീനം...
Year: 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ. സിനിമാ...
എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച ദേശിയ ബന്ദിന്...
സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്ന് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. തന്നെയും പല സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്....
റിപ്പോർട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്ന് എ.കെ ബാലന്.. കോടതി പറഞ്ഞാലെ കേസെടുക്കാൻ കഴിയൂ..

റിപ്പോർട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്ന് എ.കെ ബാലന്.. കോടതി പറഞ്ഞാലെ കേസെടുക്കാൻ കഴിയൂ..
തിരുവനന്തപുരം; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുൻ നിയമ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ....
കോടികളുടെ കുടിശ്ശിക വന്നതോടെ എം.വി.ഡിക്കുള്ള ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങള്‍ സി-ഡിറ്റ് നിര്‍ത്തി ജീവനക്കാരെ പിന്‍വലിച്ചു. എംവിഡി അഞ്ചു കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നാണ്...
മലയാള സിനിമാ മേഖലയിൽ നടക്കുന്ന സ്ത്രീ വിരുദ്ധമായ കാര്യങ്ങളെ തുറന്നു കാണിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ സസ്പെന്‍സുകള്‍ക്കൊടുവിലാണ് ഇന്ന് പുറത്ത് വിട്ടത്....
ദളിത് യുവാവിന്റെ അമ്മക്ക് നേരെ കൊടും ക്രൂരത. തമിഴ്നാട്ടിലെ ധർമപുരിയിലാണ് സഭവം. ധർമ്മപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലെ ദളിത് യുവാവിനൊപ്പം ഗൌഡർ വിഭാഗത്തിൽപ്പെട്ട...
വയനാട്: ഉരുൾ പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരിത ബാധിതർക്ക് സര്‍ക്കാര്‍ നൽകിയ ആശ്വാസ ധനത്തിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച...
വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിൻ്റെയും ഉറപ്പ് പാഴ്വാക്കായി. ചൂരൽമലയിലെ...