മലപ്പുറം: CPMനെതിരെ അട്ടിമറി വിജയം നേടിയ വിമത സ്ഥാനാർത്ഥിയായ സിഐടിയു നേതാവിന് ജോലി വിലക്കേർപ്പെടുത്തിയതായി ആരോപണം. എടപ്പാള്‍ വട്ടക്കുളം പഞ്ചായത്ത് ഉദനിക്കര വാർഡിൽ...
Year: 2024
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിങ് മാറി. ഇന്ത്യൻ വ്യോമസേനയിൽ...
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേരള ഹൈക്കോടതി . വിവാഹവും മറ്റു മതപരമായ ചടങ്ങുകൾക്കും അല്ലാതെ വീഡിയോഗ്രാഫി...
കോഴിക്കോട് : കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കെ മുരളീധരൻ. ഒരു പൊതുയോഗത്തിന് ആളെക്കൂട്ടുന്ന നേതാക്കൾ ഇന്ന് സംസ്ഥാനത്തെ കോൺഗ്രസിൽ ഇല്ലെന്ന്...
അവധി ആഘോഷിക്കുന്നതിന് വേണ്ടി കുടുംബ വീട്ടിലെത്തിയ മൂന്ന് വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. കൊച്ചി കോതമംഗലം പൂവത്തം ചോട്ടിൽ ജിയാസിൻ്റെ...
സിപിഎം നേതാവ് പി ജയരാജന്റെ പൊളിറ്റിക്കല്‍ ഇസ്ലാം പരാമര്‍ശം സ്വാഗതം ചെയ്ത് കത്തോലിക്ക സഭ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാൻ...
ലെബനനിൽ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. 2750 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അറിയിച്ചു....
കൊല്ലം : മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന്റെ കാറിന് ഇൻഷുറസ് ഉണ്ടായിരുന്നില്ലെന്ന് നിര്‍ണായക കണ്ടെത്തല്‍. ഇൻഷുറൻസ്...
കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ...
ആലപ്പുഴ; ഓണാഘോഷത്തിന് യു.പി. സ്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയതിന് ഷാപ്പ് ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. കള്ള്...