ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ; കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇന്ദുജയുടെ കണ്ണിന് സമീപവും…

‘ആരെയാണ് വിഡ്ഢികളാക്കുന്നത് ; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം’ എസ്ഡിആര്‍എ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്നും ഓഡിറ്റിംഗ്‌ നടക്കുന്നില്ലെന്നും ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച…

ADMന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പൂർണ വിവരങ്ങൾ പുറത്ത് ; മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചില്ല

കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ രൂപം പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഒക്ടോബർ…

പെൺകുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം 10 മാസങ്ങൾക്ക് ശേഷം കണ്ടെത്തി ; പരിശോധിച്ചത് 19,000 വാഹനങ്ങള്‍

കോഴിക്കോട്: വടകരയില്‍ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തി. അപകടത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. പുറമേരി സ്വദേശി ഷെജീര്‍…

സാമ്പത്തികം ഉള്ളവരെ തിരഞ്ഞ് പിടിക്കും; ‘ജിന്നുമ്മ’ മുൻപ് ഹണിട്രാപ്പിലും പ്രതി..

കാസര്‍കോട് ; പ്രവാസി വ്യവസായി പൂച്ചക്കാട് എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലക്കേസില്‍ പിടിയിലായ ജിന്നുമ്മയും സംഘവും സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയാണ്…

നവീന്‍ ബാബുവിന്‍റെ മരണം ; അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ.. എതിർത്ത് സർക്കാർ

നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു വിശദമായ വാദം കേൾക്കാനായി…

നടുറോട്ടിലെ സിപിഎം സമ്മേളനം; 500ഓളം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയതില്‍ കേസെടുത്ത് പോലീസ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കണ്ടാലറിയാവുന്ന…

അബ്ദുള്‍ ഗഫൂർ ഹാജിയുടേത് കൊലപാതകം; മന്ത്രവാദിനിയായ യുവതിയും സംഘവും തട്ടിയെടുത്തത് 596 പവൻ സ്വർണം

കാസർകോട്; പ്രവാസി വ്യവസായി പൂച്ചക്കാടെ എം.സി.അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. മന്ത്രവാദിനിയായ ജിന്നുമ്മയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം…

5 കൂട്ടുകാരുടെ ജീവനെടുത്ത അപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു ; വിറയല്‍ മാറാതെ ഷെയ്ൻ

ആലപ്പുഴ: നാട് ഒന്നാകെ കണ്ണീര്‍ വാര്‍ത്ത കളര്‍കോട് വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന 11 പേരില്‍ അഞ്ച് സുഹൃത്തുക്കള്‍ മരിച്ചു, അഞ്ചു പേര്‍ ആശുപത്രിയില്‍,…

ശിശുക്ഷേമ സമിതിയിലെ ചില ആയമാര്‍ കുഞ്ഞുങ്ങളുടെ സ്വകാര്യ ഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവ്; തെളിവ് നശിപ്പിക്കാനും ശ്രമം..

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ…