ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ നല്‍കിയ സാക്ഷിയാണ് മരിച്ച പി ബാലചന്ദ്രന്‍.. രോഗാവസ്ഥയിലും പോരാട്ടം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷിയാണ് മരിച്ച സംവിധായകൻ പി ബാലചന്ദ്രകുമാർ. വൃക്ക -ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെ…

നടിയെ ആക്രമിച്ച കേസ് ; അന്തിമവാദം തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത.. വിവരങ്ങൾ പുറം ലോകം അറിയുന്നതിൽ എതിർപ്പില്ല

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം…

കെപിസിസി ഇടപെടുന്നു; എം കെ രാഘവനും കോൺഗ്രസുകാരും തമ്മിലുളള തർക്ക പരിഹാരത്തിന് സമിതിയെ നിയോഗിക്കും

കണ്ണൂര്‍ മാടായി കോളേജിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ അതീവ ഗുരുതരമെന്നാണ് കെപിസിസി വിലയിരുത്തൽ. പ്രശ്ന പരിഹാരത്തിന്മൂന്നംഗ സമിതിയെ നിയോഗിക്കും. അതിനിടെ…

ആൽവിന്റെ മരണം; ഇടിച്ച കാര്‍ തെലങ്കാന രജിസ്‌ട്രേഷനിലുള്ളത്.. ദുരൂഹത ഒഴിയുന്നില്ല

കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിനായി പ്രമോഷൻ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് ആൽവിൻ മരിച്ചതില്‍ ദുരൂഹത. മരണത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം…

10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം; നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്

തിരുവനന്തപുരം: പ്രമുഖ മലയാള നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ…

പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ചതില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്..ഒരാൾ അറസ്റ്റിൽ

കണ്ണൂർ: പിണറായിയിൽ കോൺ​ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സി.പി.എം അനുഭാവിയാണെന്നും ഒന്നിലധികം പേർക്ക്…

ബോംബ് വെച്ചെന്ന് ഇ മെയിൽ സന്ദേശം; ഡൽഹിയിൽ 40ഓളം സ്കൂളുകളിൽ ബോംബ് ഭീഷണി..

ന്യൂഡല്‍ഹി: ദില്ലിയിൽ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നലെ രാത്രി 11.38-ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം സ്‌കൂളുകളിലെത്തിയത്. തുടര്‍ന്ന് ഇന്ന്…

നവീൻ ബാബുവിന്റെ മരണം; പിവി അൻവറിനെതിരെ വീണ്ടും നിയമനടപടിയുമായി പി ശശി

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ…

ദിലീപിന്റെ ശബരിമല ദർശനം; ദിലീപിന് താമസിക്കാൻ നൽകിയത് ദേവസ്വം മെമ്പറുടെ മുറി, മുറിഅനുവദിച്ചത് പണം വാങ്ങാതെ

കൊച്ചി: നടൻ ദിലീപ് ശബരിമല ദർശനം നടത്തിയതിന് പിന്നാലെ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ എന്ന് കണ്ടെത്തി.…

നവീൻ ബാബുവിന്റെ മരണം; പരിക്കില്ലെന്ന് ആദ്യം റിപ്പോർട്ട്, അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും’; ഡോക്ടർക്കെതിരെ നവീന്‍റെ ബന്ധുക്കൾ

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിന് പിന്നാലെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്കെതിരെ നവീൻ ബാബുവിന്‍റെ…