എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; ഒടുവിൽ വിട പറഞ്ഞതും ഒരുമിച്ച് , കൂടല്‍ മുറിഞ്ഞകല്‍ അപകടത്തിൽ അശ്രദ്ധമായി വാ​ഹനമോടിച്ചെന്ന് എഫ്ഐആർ

പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും…