വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് ഒരാൾ മാത്രം

പാകിസ്ഥാനിലാണ് ദാരുണ സംഭവം നടന്നത്. വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞാണ് അപകടം. വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു…