വീട്ടിലെ പൂന്തോട്ടം കാണിച്ച് പങ്കു വെച്ച വീഡിയോ വിനയായി, കഞ്ചാവ് വളര്‍ത്തിയതിന് ദമ്പതികള്‍ പിടിയില്‍

വീട്ടിലെ പൂന്തോട്ടം കാണിച്ച് പങ്കു വെച്ച വീഡിയോ വിനയായി, കഞ്ചാവ് വളര്‍ത്തിയതിന് ദമ്പതികള്‍ പിടിയില്‍
ബെംഗളൂരു ; എംഎസ്ആർ നഗറിലെ വസതിയിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ സാഗർ ഗുരുംഗും ഭാര്യ ഊർമിള കുമാരിയുമാണ് പൊലീസിന്റെ പിടിയിലായത്. വീട്ടിലെ...