കല്യാണ വീട്ടിലേക്ക് പോയ വയോധികന്‍ കൃഷിയിടത്തിൽ മരിച്ച നിലയിൽ

കണ്ണൂർ: ചെറുപുഴയിലാണ് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമേനി സ്വദേശി സണ്ണിയാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ്…

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി ഡിജിപി, ഹവാല പണത്തിന്‍റെ കൂടുതല്‍ വിവരം പുറത്ത്

തൃശൂര്‍ ; ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന വിവാദ കൊടകര കുഴൽപ്പണക്കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി. പ്രത്യേക അന്വേഷണ…

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ് ; ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാര്‍, ശിക്ഷ നാളെ വിധിക്കും

കൊല്ലം; കളക്ടറേറ്റ് സ്ഫോടന കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷം വിധി. ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം…

ബിജെപി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സന്ദീപ് വാര്യര്‍; ”അമ്മ മരിച്ചപ്പോൾ ഒരു റീത്ത് പോലും വെച്ചില്ല’

ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതൃപ്തി പരസ്യമാക്കിയത്. പാലക്കാട് പ്രചരണത്തിന് പോകില്ല. ആത്മാഭിമാനത്തിന് മുറിവേറ്റു.…

നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം; മരണം 4 ആയി

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.…