കുളിക്കാൻ പോയ വിദ്യാർത്ഥി ആറ്റിൽ മുങ്ങി; പേടിച്ച് വിവരം പുറത്തു പറയാതെ കൂട്ടുകാർ.. മൃതദേഹം കണ്ടെത്തി

കൊല്ലം; കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ അച്ചു (17) ആണ് മരിച്ചത്.…

മഞ്ഞുമ്മൽ ബോയ്സിന്‍റെ വരുമാനത്തില്‍ നികുതി വെട്ടിപ്പെന്ന് ഇൻകം ടാക്സ് വകുപ്പ് ; കള്ളപ്പണ ഇടപാട് നടന്നെന്നും സംശയം

കൊച്ചി ; മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. സിനിമയുടെ നിർമാതാവ് കൂടിയായ സൗബിൻ…

അർജുൻ അറസ്റ്റിലായതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം വീണ്ടും ചർച്ചയാകുന്നു; മകന്‍റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് വീണ്ടും രംഗത്തെത്തി

പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് കാറപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. മൂന്നരക്കിലോയോളം സ്വർണം…

ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും; കേരളത്തെ ലജ്ജിപ്പിച്ച് വന്‍ തട്ടിപ്പ്

തിരുവനന്തപുരം; സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജീവനക്കാരും എന്ന് കണ്ടെത്തൽ. ധന വകുപ്പ്‌ നിർദേശ…

ADMന്‍റെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം.. ദിവ്യ സിപിഎം നേതാവ് ആയതുകൊണ്ട് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് മഞ്ജുഷ കോടതിയില്‍

കൊച്ചി ; കണ്ണൂര്‍ എ.ഡി.എം നവീൻ ബാബുവിന്‍റേത് കൊലപാതകമാകാമെന്ന സംശയം ഉന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി…

നാട്ടികയിലെ ലോറി അപകടം; യാത്രയിലുടനീളം മദ്യപിച്ച് ഡ്രൈവറും ക്ലീനറും.. നരഹത്യക്ക് കേസെടുത്തു

തൃശൂർ: നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു. നടന്നത് നരഹത്യയാണെന്നും ഡ്രൈവറുടെ ലൈസൻസും ലോറിയുടെ…

‘കട്ടൻചായയും പരിപ്പുവടയും’..; ഇപിയുമായി കരാര്‍ ഇല്ലെന്ന് രവി ഡി സി

കൊച്ചി: ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തു വന്ന ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പ്രസാധകന്‍ രവി ഡിസിയുടെ മൊഴിയെടുത്തു. ഇപി ജയരാജനുമായി…

നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ച് ധനുഷ് ; ‘ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം’

ഡോക്യുമെന്ററി റിലീസ് ചെയ്‌തതിന് പിന്നാലെ നയൻതാര-ധനുഷ് പോര് പുതിയ തലത്തിലേക്ക്. നയൻതാരയുടെ കരിയറും ജീവിതവും ഉള്‍പ്പെടുത്തിയ ‘നയന്‍താര ബിയോണ്ട് ദ ഫെയറി…

പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്.. ഇന്ന് കൊട്ടിക്കലാശം വിജയ പ്രതീക്ഷയിൽ 3 മുന്നണികളും

പാലക്കാട് ; കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. മറ്റന്നാളാണ്…

നവജാത ശിശുക്കളുടെ മരണം; 10 കുട്ടികൾക്ക് കിടക്കാവുന്ന ഐസിയുവിൽ 54 കുട്ടികൾ, ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ.

ലഖ്നൗ: യു പിയിലെ ത്സാൻസി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ.…