നടൻ ടി പി മാധവന് വിട; താര സംഘടനയുടെ ജനറൽ സെക്രട്ടറി, മുൻ പത്രപ്രവർത്തകൻ അവസാന കാലത്ത് ആരുമില്ലാതെ ഒറ്റപ്പെട്ട ജീവിതം.

സിനിമ നടൻ ടി പി മാധവൻ (89) അന്തരിച്ചു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ…