സിനിമയെ വെല്ലുന്ന ആക്ഷൻ പ്ലാൻ.. ഒരു പ്രതി കൊല്ലപ്പെട്ടു, പോലീസുകാരന് കുത്തേറ്റു. എടിഎം കൊള്ള പ്രതികള്‍ പിടിയില്‍

തൃശ്ശൂർ: സിനിമയെ വെല്ലുന്ന ATM കൊള്ള നടത്തിയ രാജസ്ഥാന്‍ സ്വദേശികളായ പ്രതികളെ കുമാരപാളയത്ത് നിന്നാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു…

മൃതദേഹം ഉറുമ്പരിക്കാൻ പ്രതികൾ വിതറിയത് 20 കിലോ പഞ്ചസാര ; സുഭദ്ര കൊലയില്‍ പ്രചോദനമായത് മലയാള സിനിമ

ആലപ്പുഴ: സുഭദ്ര കൊലക്കേസിൽ പോലീസിന് ലഭിച്ചത് നിർണായ വിവരങ്ങളാണ്. കൊലക്കേസിൽ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹത്തിൽ 20 കിലോഗ്രാം പഞ്ചസാര പ്രതി…

തൃശ്ശൂർ പൂരപ്പറമ്പിൽ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങിയതിൽ പരാതി നൽകി; ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന് ആരോപണം

തൃശ്ശൂർ പൂരം അലങ്കോലമാക്കിയെന്ന വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ സുരേഷ് ഗോപി പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയതില്‍ പരാതി നല്‍കി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട…

ശ്രുതിയ്ക്ക് വീട് ഒരുങ്ങുന്നു.. ടി സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ തറക്കല്ലിട്ടു

വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തെയും പ്രതിശ്രുത വരന്‍ ജെണ്‍സനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്കായുളള വീട് ഒരുങ്ങുന്നു. പതിനൊന്നര സെൻറ് ഭൂമിയിൽ 1,500 ചതുരശ്ര അടി…

അർജുന്റെ ലോറിയിൽ മകനുള്ള കളിപ്പാട്ടവും ; ഷിരൂരിൽ കണ്ണീർ കാഴ്‌ച

അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് മകനുള്ള കളിപ്പാട്ടവും രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും ലഭിച്ചു. അര്‍ജുന്റെ വസ്ത്രങ്ങൾ നേരത്തെ പുറത്തെടുത്തിരുന്നു.…

BSNL വരിക്കാരിൽ വൻ വർധന ; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പൂർണമായും 4ജി സേവനം ഉടന്‍

കണ്ണൂർ: കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പൂർണ്ണമായും വർഷാവസാനത്തോടെ 4 ജി സേവനം നൽകാനാകുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും…

തൃശ്ശൂരിൽ നടന്ന സിനിമാ സ്റ്റൈൽ കവർച്ച ; തട്ടിയെടുത്തത് രണ്ടര കിലോ സ്വർണം

തൃശ്ശൂർ: പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തൃശ്ശൂർ. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച്  രണ്ടര കിലോ സ്വർണമാണ് അക്രമികൾ…

കെ പി കുഞ്ഞിക്കണ്ണന് ആദരാഞ്ജലി.. ലീഡർ DIC രൂപീകരിച്ചപ്പോൾ ലീഡർക്കൊപ്പം ഉറച്ചു നിന്നു; ചാനൽ ചർച്ചകളിലെ കോൺഗ്രസ് മുഖമായിരുന്നു

കണ്ണൂര്‍; മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ…

”അവനെയും കൊണ്ടേ ഞങ്ങൾ പോകൂ, ആ ഒരു ഉറപ്പ് അവന്റെ അമ്മയ്ക്ക് കൊടുത്തതാണ്” ലോറി കണ്ടെത്തിയ ഉടന്‍ ഉടമ മനാഫ് പ്രതികരിച്ചത് ഇങ്ങനെ

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയ ഉടന്‍ വളരെ വൈകാരികമായിട്ടായിരുന്നു ലോറി ഉടമ മനാഫും സഹോദരീ ഭര്‍ത്താവ് ജിതിനും…

മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടന്‍ മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈംഗിക ആരോപണം…