വൈകാതെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് ; സിപിഎമ്മിൽ ചേർന്നവർക്കെല്ലാം രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടു

തിരുവനന്തപുരം : മമ്മൂട്ടി സിപിഎം ബന്ധം വൈകാതെ ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  ഫെയ്സ്ബുക്കിൽ കുറിച്ചു. നിലവിൽ കൈരളി ടിവി…

തിരുപ്പതി ലഡു വിവാദം; വ്യക്തമായ തെളിവുകൾ ഇല്ലാതെ എന്തിന് പരസ്യ പ്രസ്താവന, സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദത്തിൽ ആന്ധ്ര സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ…

കണ്ണൂർ KSRTC ബസ് സ്റ്റാൻഡിലെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

കണ്ണൂര്‍: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി…

ബാലചന്ദ്ര മേനോനെതിരെ നടി പീഡന പരാതി നല്‍കി ; നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാലചന്ദ്രമേനോൻ

തിരുവനന്തപുരം : ബാലചന്ദ്ര മേനോനെതിരെയും ലൈംഗിക പീഡന പരാതി. നടനും സംവിധാനകനുമായ ബാലചന്ദ്ര മേനോനെതിരെ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ…

ദാദാസാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക്..

ന്യൂഡൽഹി: ചലച്ചിത്ര പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ്…

‘താന്‍ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് പോകും’ CPMനെ വെല്ലുവിളിച്ച് അൻവർ

” ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഎം ആലോചിക്കണം’ 140 മണ്ഡലങ്ങളിലും അൻവറിന്റെ കുടുംബമുണ്ട്…

പുഷ്പൻ ഓര്‍മ്മയായി.. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു

5 യുവാക്കള്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) അന്തരിച്ചു. മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു.…

അച്ഛനും 4 പെണ്‍മക്കളും മരിച്ച നിലയില്‍; വിവരം പുറത്തറിഞ്ഞത് ദുർഗന്ധത്തെ തുടർന്ന്

ന്യൂഡൽഹി: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയിൽ . ഡൽഹിയിലെ വസന്ത് കുഞ്ചിലെ ഫ്ളാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹീര ലാലും…

തൃശ്ശൂരില്‍ കൊള്ള നടത്തിയവര്‍, വിദഗ്ധ പരിശീലനം ലഭിച്ചവർ; SPയ്ക്ക് കണ്ണൂരിലെ മുന്നനുഭവം പ്രതികളെ പെട്ടെന്ന് പിടികൂടാൻ സഹായകമായി

തൃശ്ശൂർ : തൃശ്ശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തി 65 ലക്ഷം രൂപ കൊള്ളയടിച്ച സംഘം കവർച്ചയിൽ വൈദഗ്ധ്യം നേടിയവർ. ക്ലിനിക്കൽ ഓപ്പറേഷൻ…

അർജുൻ ഇനി ഓർമ്മ.. സംസ്കാരം അല്പസമയത്തിനകം അന്ത്യാഞ്ജലി അർപ്പിച്ച് കേരളം

മലയാളികൾ ഏറെ മനസ്സുരുകി തിരിച്ചു വരവിനായി പ്രാർത്ഥിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി തടിച്ചു കൂടിയത് ആയിരങ്ങള്‍. മൃതദേഹം…