പാരിസ് ഒളിംപിക്സിലെ തന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ജോനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തി ലക്ഷ്യാ സെന്‍ വിജയം ആഘോഷിച്ചത് ഇങ്ങനെ. തകര്‍പ്പന്‍ തിരിച്ചുവരവിനൊപ്പം ഇന്തോനേഷ്യന്‍ താരത്തിന് എതിരെ വന്ന ലക്ഷ്യയുടെ നോ ലുക്ക് ഷോട്ടുള്‍പ്പെടെ ആഘോഷമാക്കുകയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍.
‘സെന്‍’സേഷണല്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരാധക പ്രതികരണങ്ങള്‍. 19-18 എന്ന നിലയില്‍ ലീഡ് എടുത്ത് നില്‍ക്കുന്ന സമയം വന്ന ലക്ഷ്യാ സെന്നിന്റെ ക്രിസ്റ്റിക്കെതിരായ ഷോട്ടാണ് വലിയ കയ്യടി നേടുന്നത്. ക്രിസ്റ്റിയുടെ പവര്‍ഫുള്‍ സ്മാഷ് ലക്ഷ്യാ സെന്നിനെ ബാക്ക്ഫൂട്ടിലാക്കുമെന്ന് തോന്നിച്ചു. എന്നാല്‍ തന്റെ അതിശയിപ്പിക്കുന്ന നോ ലുക്ക്
In-sen shot by Lakshya!! 😱#Cheer4Bharat and catch LIVE action now on #Sports18 and stream FREE on #JioCinema👇🏻https://t.co/AOjqOgWpZE#OlympicsOnJioCinema #OlympicsOnSports18 #Cheer4India #Badminton #Paris2024 pic.twitter.com/vu8rSfotqs
— JioCinema (@JioCinema) July 31, 2024
ഷോട്ടിലൂടെ ലക്ഷ്യാ സെന്‍ നിര്‍ണായക പോയിന്റ് സ്വന്തമാക്കി.