മ്യൂണിക്ക്: സ്‌കോട്ട്‌ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് യൂറോകപ്പ് ഫുട്‌ബോളിന് ഗംഭീര തുടക്കമിട്ട് ജര്‍മനി. നാലാം കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ജര്‍മനി...
Month: June 2024
പ്രണയം ആർക്കും ആരോട് വേണമെങ്കിലും തോന്നാം എന്നതിന് ഉദാഹരണമാണ് സിയാവോഫാങ്ങ് എന്ന 23 കാരിയുടെ ജീവിതം. വൃദ്ധസദനത്തിൽ വച്ചായിരുന്നു സിയാവോഫാങ്ങും 80 വയസ്സുള്ള...
ആലപ്പുഴ: മന്ത്രി സജി ചെറിയാൻ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രി ജി. സുധാകരൻ പരിപാടിയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. ഹരിപ്പാട് സംഘടിപ്പിച്ച സി.ബി.സി...
മറിമായം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധനേടിയ താരം രചന നാരായണന്‍കുട്ടി തല മുണ്ഡനം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ...
കൊച്ചി: കുവൈത്തിലെ ദുരന്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമാണെന്നും, ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടെന്നും മുഖ്യമന്ത്രി. മന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍...
കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതു...
കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തത്തിൽ 24 മലയാളികളാണ് മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം.ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക...
യൂറോ കപ്പ് ഫുട്ബോളിനു നാളെയും കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിന് 21നും ആദ്യ വിസിൽ മുഴങ്ങുമ്പോൾ ലോകം ഒരു ‘മിനി ലോകകപ്പി’ന്റെ ആരവങ്ങളിലമരും. ജർമനിയാണു...
പുനർമൂല്യനിർണയം(re-valuation) നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സുപ്രീം കോടതിയെ അറിയിച്ചു. ഈ മാർക്കുകൾ പരീക്ഷാ സമയത്ത് നഷ്ടപ്പെടുന്ന...
തിരുവനന്തപുരം: കുവൈത്തിലെ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നു നോര്‍ക്ക. കുവൈത്ത് സര്‍ക്കാര്‍ പരമാവധി സഹകരണം...