കെജ്രിവാളിന് തിരിച്ചടി, ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ

ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലഭിച്ച ജാമ്യത്തിന് താത്കാലിക സ്റ്റേ. ദില്ലി ഹൈക്കോടതിയാണ് ഇഡിയുടെ തടസ്സ ഹർജി…

കാത്ത് ലാബ് അടച്ചു, കണ്ണൂർ ഗവ. മെഡി. കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിൽ കാത്ത് ലാബിന്‍റെ പ്രവർത്തനം നിലച്ചതോടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ 6…

ചുട്ട് പൊള്ളി ഡൽഹി;രണ്ട് ദിവസത്തിനിടെ മരിച്ചത് 34 പേർ

ദില്ലി : ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ അനുഭവിക്കുന്നത്. ഡൽഹിയിലെ ചൂട് 52…

10 വരിയിൽ ആടുജീവിതം റെഡി.. ചിത്രം പങ്കു വെച്ച് ബെന്യാമിൻ..

ബെന്യാമിന്റെ ആട് ജീവിതം വായനക്കാരുടെ ഹൃദയത്തെ അഗാധമായി സ്പർശിച്ച നോവലായിരുന്നു. നോവൽ സിനിമയായി മാറിയപ്പോഴും ഇരു കെെയും നീട്ടിയാണ് സ്വീകരിച്ചത്. ആട്…

ഐസ്ക്രീമിലെ വിരൽ, ഐസ്ക്രീം നിർമ്മിച്ച ജീവനക്കാരന്റേത്.

മുംബൈയിലെ ഡോക്ടർക്ക് ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കിട്ടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. വിരൽ ഐസ്ക്രീം നിർമ്മിച്ച ഫാക്ടറി ജീവനക്കാരന്റെത് ആണെന്നാണ്…

ബോംബ് നിർമ്മാണം – മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സണ്ണി ജോസഫിൻ്റെ അടിയന്തര പ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.…

കണ്ണൂരില്‍ ബോംബ് സ്ഫോടനം തുടർക്കഥ; സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷം രംഗത്ത്. വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.…

കോളനി എന്ന പേര് ഒഴിവാക്കിയതായി കെ.രാധാകൃഷ്ണന്‍

കോളനി എന്ന പേര് ഒഴിവാക്കുമെന്ന സുപ്രധാന തീരുമാനവുമായി മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് കെ.രാധാകൃഷ്ണന്‍. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.…

റീൽസ് ചിത്രീകരണം; കാര്‍ മറിഞ്ഞ് 23 കാരി മരിച്ചു

റീൽസ് ചിത്രീകരണത്തിനിടയിൽ കാർ അപകടത്തിൽപ്പെട്ട് 23കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ വെച്ച് 23 കാരിയായ ശ്വേത സുർവാസെയാണു മരിച്ചത്. എങ്ങനെ ഡ്രൈവ്…

പറമ്പില്‍ ജോലിചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം: പുനലൂര്‍ മണിയാറില്‍ രണ്ട് സ്ത്രീകള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍…