ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്ത്. കുട്ടിയെ വേണ്ട രീതിയില്‍...
Month: May 2024
കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തില്‍ പ്രതികളായ മുഴുവന്‍ വിദ്യാർത്ഥികൾക്കും ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ്...
ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍പ്പെട്ട ജെഡിഎസിന്റെ ഹസന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണയുടെ അറസ്റ്റ് വ്യത്യസ്തമാക്കി പോലീസ്. വിമാനത്താവളത്തില്‍ നിന്ന് പ്രജ്ജ്വല്‍ രേവണ്ണയെ അറസ്റ്റു ചെയ്ത്...
കോഴിക്കോട് : വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ ‘കാഫിർ’ പ്രയോഗമുളള സ്ക്രീൻ ഷോട്ട് കേസിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പൊലീസ് സ്വീകരിച്ച നടപടികൾ...
കണ്ണൂര്‍ ; കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തിലെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി കർണാടക ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി. കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ...
കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഹർജി ഹൈക്കോടതി തളളി. എൽഡിഎഫ്...
തലശ്ശേരി: ബോട്ടില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മലപ്പുറം സ്വദേശികളായ...
തിരുവനന്തപുരം: കേരളക്കരയെ ഞെട്ടിച്ച ഉത്ര കേസ് അന്വേഷണം പുസ്കമായി ഇനി വായക്കാരുടെ മുന്നിലേക്ക്. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ്...
തമിഴ്‌നാട് സ്‌പെഷ്യല്‍ മുന്‍ ഡിജിപി രാജേശ് ദാസ് താമസിക്കുന്ന വീട്ടിലെ ഫ്യൂസ് ഊരി മുന്‍ ഭാര്യയും തമിഴ്‌നാട് ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശന്‍....
ഒരു കുഞ്ഞിന് വേണ്ടി ആറ്റുനോറ്റ് കാത്തിരുന്ന ആ അച്ഛനും അമ്മയ്ക്കും ഒടുവില്‍ ലഭിച്ചത് കണ്ണീർ. എട്ടര മാസമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍റെ ചേതനയറ്റ ശരീരം...