യു പി സർവകലാശാലയിലെ ഫാർമസി ഡിപ്ലോമ പരീക്ഷയിലാണ് 4 വിദ്യാർത്ഥികൾക്ക് ജയ് ശ്രീറാം എന്ന് ഉത്തരം എഴുതിയതിന് 50 ശതമാനം മാർക്ക്…
Day: April 27, 2024
മെയില്‍14 ദിവസം ബാങ്ക് അവധി, കലണ്ടര്‍ പുറത്തു വിട്ട് RBI
2024 ലെ മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. അടുത്ത മാസം 14 ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി…
ഊഞ്ഞാല്‍ ആടുന്നതിനിടെ കല്‍ത്തൂണുകള്‍ ഇളകിവീണ് 14 വയസുകാരന് ദാരുണാന്ത്യം
തലശ്ശേരി: ഊഞ്ഞാല്‍ ആടുന്നതിനിടെ കല്‍ത്തൂണുകള്‍ ഇളകിവീണ് 14 വയസുകാരന് ദാരുണാന്ത്യം. ഊഞ്ഞാല്‍ കെട്ടിയിരുന്ന കല്‍ത്തൂണുകള്‍ പൊളിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. തിരുവങ്ങാട് സ്വദേശി…
പോളിങ് 71.16 %..മുന്നില്‍ വടകര, കുറവ് കോട്ടയം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്കനുസരിച്ച് കേരളത്തില്‍ 71.16 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് 6 ശതമാനത്തിലധികം കുറവാണിത്.…
ഇ പി വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ; കുരുക്ക് മുറുകി
തിരുവനന്തപുരം: വോട്ടെടുപ്പു ദിവസം തന്നെ ഇടതു കണ്‍വീനര്‍ ഇ പി ജയരാജൻ പ്രതിസന്ധിയുണ്ടാക്കിയത് CPMലും LDFലും പിരിമുറുക്കവും അമ്പരപ്പും ഉണ്ടാക്കിയിരിക്കുകയാണ്. ഇ.പിയുടെ…
വോട്ടിങ് അര്‍ദ്ധ രാത്രിയോളം, അവസാന വോട്ട് രാത്രി 11.43 ന്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും മണിക്കൂറുകളോളം നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ…