രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് സർക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന് ഗായകൻ സിദ്ധു മൂസാവാലയുടെ പിതാവ്

ലുധിയാന: ഏകമകനും പഞ്ചാബി ഗായകനുമായ സിദ്ധു മൂസാവാല കൊല ചെയ്യപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബാൽകൗർ സിംഗിനും ചരൺ കൌറിനും രണ്ടാമതൊരു…