ബെന്‍സ്, 1.25 കിലോ സ്വര്‍ണം; വൈറലായി സ്ത്രീധനം

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ഒരു വിവാഹത്തിന്റെ സ്ത്രീധനത്തുക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. മെഴ്സിഡസ് ബെന്‍സ്, 1.25 കിലോ സ്വര്‍ണം എന്നിവയാണ് സമ്മാനതുകയിൽ…