ദില്ലി: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ്...
Month: January 2024
അമേരിക്കയിലെ പോര്‍ട് ലാന്‍ഡ് വിമാനത്താവളത്തിനടുത്താണ് ആകാശത്ത് വെച്ച് വിമാനത്തിന്‍റെ വിന്‍ഡോ പെട്ടെന്ന് പൊട്ടിത്തെറിച്ചത്. പോര്‍ട്ട് ലാന്‍ഡില്‍ നിന്ന് ഒന്‍റാറിയോയിലേക്ക് പോവുകയായിരുന്നു വിമാനം. തുടർന്ന്...
സൊമാലിയന്‍ കടല്‍ ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലിനെ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. 15 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു....
പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് പങ്കിടലിന്റെ കാര്യത്തില്‍ കടുംപിടിത്തം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. മുന്നണിയിലെ കക്ഷികളുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 നാളെ വൈകീട്ട് ആറുമണിയോടെ ലക്ഷ്യ സ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് എസ് സോമനാഥ് അറിയിച്ചു....
ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഐഎസ്ആർഒ. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത പവര്‍ സിസ്റ്റം (എഫ് സി...
മഥുരയിലെ ഷാഹി ഈദ്ഗാഹ്, കൃഷ്ണ ജന്മഭൂമി തർക്കത്തിൽ പള്ളി പൊളിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഷാഹി ഈദ്ഗാഹ് പള്ളി, കൃഷ്ണ ജന്മഭൂമിയായി...
എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിൽ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ...
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കാട്ടാക്കട കൊണ്ണിയൂർ സൈമൺ നഗറിലാണ് സംഭവം. ശ്രീകണ്ഠൻ, ബിന്ദു ദമ്പതികളുടെ മകൻ...
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. യോഗി ആദിത്യനാഥ് എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്...