ശ്വാസം കിട്ടാതെ പിടഞ്ഞത് 6 മിനുട്ട് ; ക്രൂരമാണത്രേ ഈ വധശിക്ഷ

വാഷിങ്ടൺ: ഏറെ ചർച്ച ചെയ്യപ്പെട്ട നൈട്രജൻ വാതകം ഉപയോ​ഗിച്ച് വധശിക്ഷ നടപ്പാക്കിയ അലബാമ സ്റ്റേറ്റിനെതിരെ വൈറ്റ്ഹൗസും യുറോപ്യൻ യൂണിയനും രം​ഗത്ത്. കൊലക്കേസിൽ…