പല കഴിവുകളും മറ്റും തെളിയിച്ച് പലരും ലോക റെക്കോർഡ് നേടിയെടുക്കുന്ന വാർത്ത വലിയ രീതിയിൽ ഇടംനേടാറുണ്ട്. എന്നാൽ സോസ് കുടിച്ച് ലോക റെക്കോർഡ്...
Day: December 29, 2023
കൊച്ചി:ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ജനുവരി 1ന് പുലര്‍ച്ചെ ഒരുമണിവരെ മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദര്‍ശിക്കും. 15,000 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ...
ചെങ്കടലില്‍ യെമന്‍ വിമതസംഘമായ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സംയുക്ത നാവികസേനാ ദൗത്യത്തിന് തിരിച്ചടിയായി സഖ്യകക്ഷികളുടെ വിമുഖത. യൂറോപ്യന്‍...
മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്താനെ 78 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് പാകിസ്താനെ...
ഗർഭിണികൾക്കും വൃദ്ധർക്കും സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതാണ് പതിവ് രീതി. എന്നാൽ ഗർഭിണിയായ ഒരു സ്ത്രീ വന്ന് ഈ സീറ്റ് എനിക്ക് തരാമോ എന്ന്...
അന്തരിച്ച നടന്‍ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു വിജയിന് നേരെ ചെരുപ്പേറുണ്ടയത്. അന്തിമോപചാരം അര്‍പ്പിച്ച് വിജയകാന്തിന്‍റെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷം കാറില്‍ തിരിച്ച് കയറുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍...
ബെംഗളൂരു: കര്‍ണാടകയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെയാണ് പരാതി. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട് നടത്തിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ എടുത്ത ഫോട്ടോകളും വൈറലായിട്ടുണ്ട്. കുട്ടിയുടെ...
കളരിക്കല്യാണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. കല്യാണം പല വിധത്തിൽ കേട്ടിട്ടുണ്ടെങ്കിലും കളരിക്കല്യാണം എന്ന് ആദ്യമായാണ് കേൾക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാഹുലും...