കൊച്ചി: മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്...
Month: August 2023
ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട്...
സാൻഫ്രാൻസിസ്കോ : സ്കൂളിൽ കണക്കിനു മാർക്കു കുറഞ്ഞപ്പോൾ അധ്യാപകരുടെ രൂക്ഷമായ പരിഹാസവും എൻജിനീയറിങ്ങിനു പോകരുതെന്ന ഉപദേശവും കേൾക്കേണ്ടി വന്ന കുട്ടിയിൽനിന്നു കംപ്യൂട്ടർ സോഫ്റ്റ്‌വെയർ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരകാശി...
സംസ്ഥാനത്ത് മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം. ഇത്തരത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം....
തിരുവനന്തപുരം: ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാന്‍ എക്സൈസ് വകുപ്പ്. സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികള്‍ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും...
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം. ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം. അന്തിമ...
സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.

സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.
തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും. പ്രവേശന...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍...
കൊച്ചി: മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ പരിശോധനയില്‍ ഇന്ന് നിര്‍ണായക റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് ലഭിക്കും. കഴിഞ്ഞ...