കെകെ രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി വീണ്ടും ഡോക്ടറെ കണ്ടു;കൈക്ക് പരിക്കേറ്റു ;ഒരാഴ്ച കഴിഞ്ഞ് കൈയുടെ എംആർഐ സ്കാനിങ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞതായും രമ

സംഘർഷത്തിൽ കൈക്ക് പരിക്കേറ്റെന്ന് ഡോക്ടർ അറിയിച്ചതായി കെകെ രമ എംഎൽഎ. ലിഗമെൻ്റിനാണ് പരിക്കേറ്റത്. കെകെ രമ ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി…

നടുറോഡിൽ ‘കൊമ്പന്റെ ‘ ഷോ; ബെംഗളൂരുവിൽ ബസ്സ് തടഞ്ഞു നാട്ടുകാർ

കൊമ്പൻ ബസിനെ നാട്ടുകാർ പൊതുശല്യത്തെ തുടർന്ന് തടഞ്ഞുവച്ചു.കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും കാതടപ്പിക്കുന്ന ശബ്ദവിന്യാസവുമായി നിരത്തിൽ പ്രത്യക്ഷപ്പെട്ട ബസിനെ പൊതു ഇടത്തിൽ ശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ്…

അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ 8 മത്സ്യതൊഴിലാളികളെയും രക്ഷിച്ചു

കണ്ണൂർ അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു.…

അരിക്കട പതിനൊന്ന് തവണ തകർത്ത അരിക്കൊമ്പനെ പൂട്ടാൻ ഡമ്മി റേഷൻ കട സെറ്റിട്ട് വനം വകുപ്പ് ;വിപുലമായ ഒരുക്കം

ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന അറിയപ്പെടുന്ന കാട്ടാനയെ പൂട്ടാൻ തയ്യാറെടുത്ത് വനം വകുപ്പ്. 25-ന്…

തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിൽ റെയ്ഡ്; റെയ്ഡ് നാദിറയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ ഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന വിവരത്തെ തുടര്‍ന്ന്

തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലെ റെയ്ഡില്‍ അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി…

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതിൽ ഡൽഹിയിൽ 100 പേർക്കെതിരെ കേസ്

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകൾ. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.ഡൽഹി…

സ്വപ്നയുടെ സ്പേസ് പാർക്ക് നിയമനത്തില്‍ വിശദാംശങ്ങള്‍ തേടി ഇഡി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ നിയമനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇഡി…

കിടപ്പു മുറിയിൽ നിന്ന് ദുർഗന്ധം ;ഭർത്താവ് കിടപ്പുമുറിയിൽ ആരെയും കയറാൻ അനുവദിച്ചില്ല; പ്രീ പ്രൈമറി അദ്ധ്യാപികയുടെ കൊലപാതകത്തിൽ നടുങ്ങി നാട്

പ്രീപ്രൈമറി അധ്യാപിക അനുമോളുടെ കൊലപാതകത്തിൽ നടുങ്ങി നാട്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കം പൂർത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്. വെള്ളിയാഴ്ച വീട്ടിലെത്തിയ…

യുഡിഎഫിലെ ഭിന്നത മൂടിവയ്ക്കാൻ നിയമസഭയിൽ കോപ്രായം കാട്ടുന്നു, ആരെങ്കിലും പറയുന്നത് കൊണ്ട് റബ്ബർ വില വർധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

യുഡിഎഫിലെ ഭിന്നത മൂടിവയ്ക്കാൻ നിയമസഭയിൽ കോപ്രായം കാട്ടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിലും ലീഗിലും പ്രശ്നങ്ങളുണ്ട്.…

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം…