‘ബാല ചേട്ടനെ ഞങ്ങൾ കുടുംബസമേതം ഹോസ്പിറ്റലിൽ പോയി കണ്ടു ,പാപ്പുവും ചേച്ചിയും സംസാരിച്ചു’; മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ്

ബാലയെ കാണാൻ കുടുംബസമേതം അശുപത്രിയിലെത്തിയെന്ന് അഭിരാമി സുരേഷ്. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നും ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.…

തൃശ്ശൂരിൽ സദാചാര ആക്രമണം; മ‍ർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു

സദാചാര ആക്രമണത്തിനിരയായി മ‍ർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. മ‍ർദ്ദനമേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പഴുവിൽ സ്വദേശി സഹർ (32)ആണ് മരിച്ചത്.…

ഒരു സ്മാര്‍ട്ട് ഫോൺ വാങ്ങുമ്പോൾ രണ്ട് ബിയര്‍ സൗജന്യം;കടയുടമ അറസ്റ്റില്‍

ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ രണ്ട് ബിയര്‍ സൗജന്യമായി നല്‍കിയ കടയുടമയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.ഉത്തര്‍ പ്രദേശിലെ കോട്ട്‌വാലിയിലാണ്…

പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും ആരാധകരോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ

പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും ആരാധകരോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ. ‘നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നിറയെ സ്നേഹവും കടപ്പാടും, ഈ പ്രാർഥനയാണെന്റെ സൗഖ്യം. വീട്ടിൽ…

നടൻ ബാലയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ‘പിണക്കം മറന്ന് അമൃത ദയവ് ചെയ്ത് കുഞ്ഞിനെ ബാലയ്ക്ക് കാണിക്കണം’ – അഭ്യർത്ഥനയുമായി സൂരജ്

നടന്‍ ബാലയെ കരള്‍ സംബന്ധിയായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത ചുമയും വയറുവേദനയും…

സ്മാർട്ട് ഫോൺ വാങ്ങിയാൽ രണ്ട് കാൻ ബിയർ ഫ്രീ; കടയുടമ അറസ്റ്റിൽ

സ്മാർട്ട് ഫോൺ വാങ്ങിയാൽ ബിയർ ഫ്രീയെന്ന ‘ആകർഷക’മായ ഓഫർ നൽകിയ കടയുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം. ഓഫർ ക്രമസമാധാന നില…

ദിവസവും കഴിക്കുന്നത് 75 ഷീറ്റ് ടോയ്ലറ്റ് പേപ്പറുകൾ; വിചിത്ര ജീവിത രീതിയുമായി 34 കാരി

ഓരോ ആളുകൾക്കും പലതരത്തിലുള്ള സാധനങ്ങളോടാണ് ഇഷ്ടം. എന്നാൽ, ആരും ചിന്തിക്കാത്ത ഒരു സാധനത്തോടാണ് ഷിക്കാഗോ നിവാസിയായ കേശ എന്ന 34 കാരിക്ക്…

കൊയിലാണ്ടിക്ക് സമീപം ഓടുന്ന തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊന്നു

കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ…

സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി.…