വാണി ജയറാമിന്റെ മരണത്തിന് കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

ഗായിക വാണി ജയറാമിന്റെ മരണത്തിന് കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്…

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം…

മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ തന്നെ;കൊലയ്ക്ക് കാരണം അവിഹിത ബന്ധം ഭർത്താവറിഞ്ഞത്

വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു.ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ…

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്ബ്’ !! ഒപ്പം പുരാതന ഫ്രിഡ്ജും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി

ഇറാഖിലെ പുരാവസ്തു ഗവേഷകർ ക്രിസ്തുവിന് മുമ്പ് 2,700-ൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി. ഓപ്പൺ എയർ ഡൈനിംഗ് ഏരിയയും സമീപത്തായി…

ന്യുമോണിയ മാറാന്‍ പിഞ്ചു കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടര്‍ന്നാണ്…

മൈക്കൽ ജാക്സന്റെ ജീവചരിത്രം സിനിമയാകുന്നു .ജാക്സനെ അവതരിപ്പിക്കുന്നത് അനന്തിരവൻ

പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിൽ ജാക്സനെ അവതരിപ്പിക്കുന്നത് ജാക്സന്റെ സഹോദരൻ ജെർമൈൻ ജാക്സന്റെ മകൻ ജാഫർ…

ഇനി വീടുകളിൽ സൗജന്യ ഇന്റർനെറ്റ് ;ബജറ്റിൽ രണ്ടു കോടി രൂപ വകയിരുത്തി .

ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ, അർഹരായ 70,000 ബിപിഎൽ കുടുംബത്തിന് കെ ഫോൺ പദ്ധതിയുടെ കീഴിൽ സൗജന്യ…

ആരാധകർ മാത്രമല്ല സിനിമ കാണുന്നത്; മമ്മൂക്ക ഫാൻസ് എന്ന പ്രയോ​ഗം തന്നെ വിഷമിപ്പിക്കുന്നതാണെന്ന് നടൻ മമ്മൂട്ടി

ആരാധകർ മാത്രമല്ല സിനിമ കാണുന്നതെന്ന് നടൻ മമ്മൂട്ടി. മമ്മൂക്ക ഫാൻസ് എന്ന പ്രയോ​ഗം തന്നെ വിഷമിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റഫര്‍ സിനിമയുമായി…

സംസ്ഥാന ബജറ്റ് 2023- 24; കൃഷിക്ക് പ്രത്യേക പരിഗണന, കാരുണ്യ മിഷന് 540 കോടി

കാർഷിക മേഖലക്കും നാളികേര മേഖലക്കും പുതിയ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബ്‌ നിർമിക്കും. സംസ്ഥാനത്ത് ഉടനീളം എയര്‍സ്ട്രിപ്പ്.…

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.…