രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി നന്ദി പ്രമേയ…
Month: February 2023
40 വർഷത്തോളം ഒഴിഞ്ഞ് കിടന്ന് വീട് വാങ്ങി വൃത്തിയാക്കിയപ്പോൾ 46.5 ലക്ഷം രൂപ; എന്നാൽ പൈസ മാറ്റാൻ ബാങ്കിൽ എത്തിയപ്പോൾ ടോണോ ഞെട്ടി
ഓർക്കാപ്പുറത്ത് കാശ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സ്പെയിനിൽ നിന്നുള്ള ടോണോ പിനീറോ. എന്നാൽ, ആ സന്തോഷം അധികനേരം ഉണ്ടായിരുന്നില്ല. ടോണോ പിനീറോ എന്ന…
നികുതി വർധനയിൽ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാലൻ;’പരിമിതമായ നികുതി വര്‍ധന മാത്രമാണ് ഉണ്ടായത് .യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി’
ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിൽ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരിമിതമായ നികുതി വര്‍ധന മാത്രമാണിതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യുഡിഎഫ്…
കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കും; ചരിത്ര സംഭവത്തിന് സാക്ഷിയാവാനൊരുങ്ങി കണ്ണൂര്‍ പയ്യാമ്പലം
കണ്ണൂർ പയ്യാമ്പലത്ത് പുതു ചരിത്രം .പതിവില്‍ നിന്നും വ്യത്യസ്തമായി കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കുന്നു.കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം…
കല്ല്യാണത്തലേന്ന് വരനെ കാണാതായി;ഒടുവിൽ വിവാഹം കൂടാനെത്തിയ യുവാവ് പെൺകുട്ടിക്ക് വരനായി
കല്ല്യാണത്തലേന്ന് വരനെ കാണാതായി. പറഞ്ഞുറപ്പിച്ച സമയത്ത് മറ്റൊരു യുവാവുമായി വിവാഹം നടത്തി. കോട്ടയം തലയോലപ്പറമ്പ് നദ്വത്ത് നഗറിലാണ് ആണ് സംഭവം .…
ഗ്രാമി വേദിയിൽ അപൂർവ്വ നേട്ടം കരസ്ഥാമാക്കി അമേരിക്കൻ പാട്ടുകാരി ബിയോൺസെ ;തിളങ്ങി ലിസോയും ടെയ്‌ലര്‍ സ്വിഫ്റ്റും
65-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ അപൂർവ്വ നേട്ടവുമായി അമേരിക്കൻ പാട്ടുകാരി ബിയോൺസെ.32 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോൺസെയെ തേടിയെത്തിയത് . ഇതോടെ ഗ്രാമിയുടെ…
ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ
ഇന്ധന നികുതി വർധനവിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം . പ്ലക്കാര്ഡുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത് .പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം…
വെള്ളത്തിന് വില കൂട്ടി ;ലിറ്ററിന് ഒരു പൈസ കൂടി വില വർധന ഇന്നുമുതൽ പ്രാബല്യത്തിൽ
വെള്ളക്കരം വർധിപ്പിക്കാനുള്ള തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ . ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്. വെള്ളിയാഴ്ച മുതൽ…
ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്
തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് റിപ്പോർട്ട് തേടി.…
കൂടത്തായ് കേസ്; നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ല
കൂടത്തായ് കൊലപാതക കേസിലെ ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ല. അന്നമ്മ തോമസ്,…