മദ്യം മാറ്റി നല്‍കിയില്ല; വിൽപ്പനക്കാരനെ യുവാവ് ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു

മദ്യം മാറ്റി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വില്‍പനക്കാരനെ ആക്രമിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലാണ് സംഭവം. കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ചാണ് വില്‍പനക്കാരനെ ആക്രമിച്ചത്. സംഭവത്തിൽ…

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവം; ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് കോട്ടയം നഗരസഭ. മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ…

സജി ചെറിയാന്റെ സത്യപതിജ്ഞ;നിയമത്തിന്റെ പേര് പറഞ്ഞ് ഗവർണർ സർക്കാരിനെ അലോസരപ്പെടുത്തുകയാണെന്ന് എം വി ഗോവിന്ദൻ

നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ . അതിന്റെ തുടർച്ചയാണ് സജി…

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി…

ജീവനക്കാർക്ക് ആശ്വാസം; ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ഇതിനുള്ള നടപടികൾ…

തമിഴ്‌നാട്ടിൽ പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ

പുതിയ വർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ തമിഴ്‌നാട്ടിൽ മൃഗബലി നടത്തി പൊലീസുകാർ. തമിഴ്‌നാട് ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് മൃഗബലി നടത്തിയത്.…

നോട്ട് നിരോധനം നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന

  നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ എന്തായാലും അത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ്…

ഫാമിൽ കയറി കന്നുകാലികളോട് ലൈംഗിക അതിക്രമം;പ്രതി പിടിയിൽ

കൊല്ലം ചടയമംഗലത്ത് ഫാമിൽ കയറി കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരടം സ്വദേശി മണി ആണ് മൃഗങ്ങളെ…

തരൂർ ഡൽഹി നായരല്ല, വിശ്വപൗരനും കേരളപുത്രനും: വിവാദ പരാമർശം ‘തിരുത്തി’ സുകുമാരൻ നായർ

കോൺഗ്രസ് നേതാവ് ശശി തരൂർ വിശ്വപൗരനും കേരളപുത്രനുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തെറ്റു തിരുത്താൻ കൂടിയാണ് ശശി തരൂരിനെ…

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്

മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീർപ്പാക്കുന്നതിന് മുൻപ് സജി…