സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധനയിൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ…

തൃക്കാക്കര കൂട്ടബലാത്സംഗം; സിഐ പി.ആര്‍ സുനുവിന് അനുകൂലമായി പോലീസ് റിപ്പോർട്ട് ;സി ഐ ക്കെതിരെ തെളിവില്ല

തൃക്കാക്കര ബലാത്സംഗ കേസില്‍ സിഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സിഐക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി…

വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിൽ അമർഷം മൂത്ത് അഡ്മിന്റെ നാക്കു മുറിച്ചെടുത്തു..

വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ അമർഷം മൂത്ത് അഡ്മിന്റെ നാവു മുറിച്ചുമാറ്റി അഞ്ചംഗസംഘം. പൂനെയിലെ ഫർസംഗിയിൽ കഴിഞ്ഞ മാസം 28നായിരുന്നു…

‘സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കാൻ ഗവണ്മെന്റ് കൂട്ടുനിൽക്കുന്നെന്ന്’ മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്

സംസ്ഥാന സ്കൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് രംഗത്ത്. മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം.ഇളം തലമുറകളുടെ…

മാസങ്ങൾ നീണ്ടുനിന്ന സർക്കാർ – ഗവർണർ പോര് ഒത്തുതീർപ്പിലേക്ക്; നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കും

മാസങ്ങളായി തുടരുന്ന സർക്കാർ – ഗവർണർ ചേരിപ്പോര് അവസാനിക്കുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള…

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഒന്നാമതായി മുന്നേറി കണ്ണൂർ ജില്ല.തൊട്ടു പിന്നാലെ കോഴിക്കോടും കൊല്ലവും .മത്സര വേദികളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

61 -ാമത് സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലാ ഒന്നാം സ്ഥാനത്ത് .ആദ്യദിനത്തിൽ 60 മത്സരങ്ങൾ പൂർത്തിയായി .കണ്ണൂരിന്…

മദ്യം മാറ്റി നല്‍കിയില്ല; വിൽപ്പനക്കാരനെ യുവാവ് ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു

മദ്യം മാറ്റി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വില്‍പനക്കാരനെ ആക്രമിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലാണ് സംഭവം. കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ചാണ് വില്‍പനക്കാരനെ ആക്രമിച്ചത്. സംഭവത്തിൽ…

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവം; ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് കോട്ടയം നഗരസഭ. മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ…