പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്ഡില്‍ അറസ്റ്റിലായ മുബാറക് കൊലപാതക സ്ക്വാഡിലെ അംഗമെന്ന് എൻഐഎ; പ്രവർത്തകർക്ക് പരിശീലനം നൽകി, ആയുധങ്ങള്‍ കണ്ടെടുത്തു

പിഎഫ്ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡില്‍ അറസ്റ്റിലായ മുബാറക് കൊലപാതക സ്ക്വാഡിലെ അംഗമെന്ന് എൻഐഎ. ആയോധനകല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം…

മൃഗമാകണമെന്ന് ആഗ്രഹം; യുവാവ് കോസ്റ്റ്യൂം വാങ്ങാൻ ചെലവാക്കിയത് 12 ലക്ഷം

നായകൾക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും ചിലവാക്കാൻ തയ്യാറായ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. എന്നാൽ, സ്വയം ഒരു നായയെ പോലെ…

സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം; കേസെടുത്ത് എക്‌സൈസ്

ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരം കേസെടുത്ത് എക്സൈസ്. ഒമർ ലുലുവിന്റെ…

ആരാണീ ക്രിസ്മസ് പാപ്പാഞ്ഞി..? എല്ലാവർഷവും പാപ്പാഞ്ഞിയെ കത്തിക്കുന്നത് എന്തിന് ?

കൊച്ചിയിൽ കാർണിവലിൽ ഭാഗമായി പപ്പാഞ്ഞിയെ കത്തിക്കുന്നത് എല്ലാ വർഷാവസാനത്തിലും നടക്കുന്നതാണ്.ആയിരക്കണക്കിന് ജനങ്ങളാണ് പടുകൂറ്റൻ പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഡിസംബർ 31 ന്…

ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാല്‍കുത്തിയ നിമിഷം മണ്ണില്‍ ചന്ദ്രനോളം വളർന്ന് പെലെ

വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തിൽ നടന്ന ആ പെനാല്‍റ്റി ഗോള്‍വലയെ ചുംബിച്ചത് പ്രകമ്പനം കൊള്ളിച്ചുകൊണ്ടായിരുന്നു. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ സ്‌റ്റേഡിയത്തില്‍…

കേരളത്തിലെ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന് ബഫര്‍സോണ്‍ മേഖല അടയാളപ്പെടുത്തി കര്‍ണാടക

കണ്ണൂർ ജില്ലയിലെ അയ്യൻ കുന്ന് പഞ്ചായത്തിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎൽഎയും.…

ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മുഖം മാറ്റിവച്ചു

ഫോർട്ട് കൊച്ചിയിൽ പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് പാപ്പാഞ്ഞിയുടെ മുഖം…

സിപിഐ എം നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടൻ .ഇ പി വിവാദ പരാമർശങ്ങളിൽ നിലപാട് അറിയിക്കും

എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ…

പതിനാറാം വയസിൽ ആദ്യഗോൾ, ഇരുപത്തിയൊന്നാം വയസിൽ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരം, നൂറ്റാണ്ടുകളുടെ ഫുട്ബോൾ ഇതിഹാസം പെലെ

നൂറ്റാണ്ടുകളുടെ ഫുട്ബോൾ ഇതിഹാസ താരമാണ് പെലെ. പതിനാറാം വയസിൽ 1957 ജൂലൈ ഏഴിനാണ് പെലെ ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടുന്നത്. ആദ്യ കളിയിൽ…

തന്റെ വിജയങ്ങൾക്ക് പിന്നിൽ അമ്മ ഹീരാബെൻ പകർന്നു നൽകിയ ജീവിതപാഠങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കടുത്ത ദാരിദ്ര്യത്തിലും മക്കളെ പഠിപ്പിച്ചു

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണ് പൊതുവെ പറയാറ്. അത് അമ്മയാകാം ഭാര്യയാകാം സഹോദരി അങ്ങനെ ആരുമാകാം. തന്റെ വിജയങ്ങൾക്ക്…