കർണാടക മദ്യത്തിന്റെ വൻ ശേഖരം പിടികൂടി

ബദിയടുക്ക കുംബഡാജെ ഗാഡിഗുഡെ വീട്ടിൽ എം.ശ്രീധരൻ്റെ   വീട്ടിൽ നടത്തിയ റെയ്ഡിൽ 32 ബോക്സുകളിലായി സൂക്ഷിച്ച 276.68 ലിറ്റർ കർണ്ണാടക മദ്യ ശേഖരം…

കമ്പ്യൂട്ടറിന്റെ സ്ക്രീൻ സേവറായി സ്വന്തം ന​ഗ്നഫോട്ടോ കണ്ടു; രണ്ടാനച്ഛനെ യുവതി കഴുത്ത് ഞെരിച്ചു കൊന്നു

രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിന്റെ സ്ക്രീൻ സേവറായി സ്വന്തം ന​ഗ്നഫോട്ടോ കണ്ടതിനെ തുടർന്ന് യുവതി 64 -കാരനായ രണ്ടാനച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 39 -കാരിയായ…

കണ്ണൂർ ആയിക്കരയിൽ കഞ്ചാവ് നൽകി പീഡിപ്പിച്ച 15 കാരനെ മറ്റ് രണ്ട് പേരും പീഡിപ്പിച്ചു

കണ്ണൂർ ആയിക്കരയിലെ കഞ്ചാവ് നൽകി പീഡിപ്പിച്ച 15 കാരനെ രണ്ട് പേർ പീഡിപ്പിച്ചതായി വിവരം. ആറ് മാസം മുൻപ് മറ്റ് രണ്ട്…

വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെതിരെ ഹൈക്കോടതി

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടിയുമായി ഹൈക്കോടതി .ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ…

തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ പതിനഞ്ചുകാരൻ ആംബുലൻസ് ഓടിച്ചു പോയി; പിടികൂടിയത് എട്ട് കിലോമീറ്റർ അകലെ, പോലീസ് കേസെടുത്തില്ല

തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരൻ ആംബുലൻസ് ഓടിച്ചു പോയി. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ…

വിവാഹത്തിന് ആര് ആദ്യം ഫോട്ടോ എടുക്കും; വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്‌, അവസാനം പോലീസെത്തി വിവാഹം നടത്തി

വിവാഹത്തിന് വഴക്കുകളൊക്ക സാധാരണം തന്നെയാണ്. ഇന്ത്യൻ വിവാഹങ്ങളിൽ പ്രത്യേകിച്ച്. ചില വഴക്കുകൾ കയ്യാങ്കളിയിലും എത്താറുമുണ്ട്. ഇന്ന് എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുകൾ…

ഫിഫ ലോകകപ്പ്; ഫൈനലിൽ കയറാൻ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ ഇന്ന് വാശിയേറിയ മത്സരം

ലോകകപ്പ് ഫൈനലിൽ കയറാൻ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് വാശിയേറിയ മത്സരം നടക്കുക. ലിയോണൽ മെസിയുടെ…

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു; ഇന്ന് ബുക്ക് ചെയ്തത് 89,850 തീർഥാടകർ

ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. ഇന്ന് 89,850 തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ…