വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി. പരീക്ഷ രീതികളിലും മാറ്റം വരുത്തണം. എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ…