എൽദോസ് കുന്നപ്പിള്ളി കേസ്; ബലാത്സം​ഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് ഹൈക്കോടതി

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കു ഹൈകോടതിയുടെ തിരിച്ചടി. ബലാത്സം​ഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കേസിൽ ഹൈക്കോടതി പറഞ്ഞു. സംഭവങ്ങൾ സിനിമാക്കഥ പോലെയുണ്ടല്ലോ…