സൂര്യ പ്രകാശത്താൽ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ഛിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. പ്ലാനറ്റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന…
Day: November 2, 2022
പോലീസ് ആളില്ലാനേരത്ത് വീട് കുത്തിത്തുറന്നു; പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ
താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്ന പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി സിറ്റി പൊലീസിനെതിരെ കമ്മീഷണർക്കാണ് പരാതി…
46ാം പിറന്നാള്‍ ആഘോഷിച്ച് ചാക്കോച്ചന്‍.. 57 ന്റെ നിറവില്‍ ഷാരൂഖാന്‍
ഇന്ത്യന്‍ സിനിമയിലെ പ്രണയ നായകന്‍മാരായ ചാക്കോച്ചനും ഷാരൂഖാനും ഇന്ന് പിറന്നാള്‍. ഒരാള്‍ അങ്ങ് ബോളിവുഡിലാണ് പ്രണയം പടര്‍ത്തിയതെങ്കില്‍ മറ്റെയാള്‍ നമ്മുള്‍ മലയാളികളുടെ…
മ്യൂസിയം കേസിലെ പ്രതി കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ സന്തോഷ് തന്നെ
തിരുവന്തപുരം മ്യൂസിയം കേസിലെ പ്രതി കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവർ സന്തോഷ് തന്നെയെന്ന് തിരിച്ചറിഞ്ഞു.…
പാറശ്ശാല ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും
തിരുവനതപുരം പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകാൻ പൊലീസ്. ഗ്രീഷ്മയുടെ വീടിനകത്ത് ഉൾപ്പെടെ തെളിവെടുപ്പ്…