മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി വേറിട്ട നിയമം പുറത്തിറക്കി ഗോവൻ സർക്കാർ. ബാറുടമകൾ ഉപഭോക്താവിന് ഗതാഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രി മൗവിൻ…
Month: October 2022
എംഎൽഎ എൽദോസ് കുന്നപ്പള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിസച്ചെന്നും കൈയ്യേറ്റം ചെയ്തെന്നും യുവതിയുടെ മൊഴി
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപികയായ യുവതി…
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്ത്
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ന്യായീകരണം തെറ്റ്. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം…
ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു
സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി ഗുഡ് ഗാവിലെ…
സ്വർണക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിൻറെ ആത്മകഥ വരുന്നു
സ്വർണക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്ന സുരേഷിൻറെ ആത്മകഥ വരുന്നു. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പേരിലുള്ള ആത്മകഥയിൽ എം.ശിവശങ്കർ, മുഖ്യമന്ത്രി…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ഇന്ന്…
ജോമോന്‍റെ ഡ്രൈവിങ്ങിനിടയുള്ള നൃത്തം; ദൃശ്യങ്ങൾ 2010 ലേത്, . ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്ന് ജോമോൻ
പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിൽ പൊലീസിന് വിശദീകരണം…
മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ലണ്ടൻ സന്ദർശിക്കും; ലോക കേരള സഭയുടെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ഇന്ന് ലണ്ടൻ സന്ദർശിക്കും. ബ്രിട്ടണിൽ ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം…
വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം, മാതാവിന് ഗുരുതര പരുക്ക്
വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെന്നിസി നോർത്ത് മെംഫിസിലായിരുന്നു…
വടക്കഞ്ചേരി ബസ് അപകടം; റിപ്പോർട്ട് സർക്കാരിന് ഇന്ന് കൈമാറും, അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയും
പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. അപകടകാരണം ടൂറിസ്റ്റ്…