നെപ്പോളിയന് ഹൈക്കോടതിയിലും രക്ഷയില്ല; രൂപമാറ്റം വരുത്തിയ വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം

യൂട്യൂബിൽ ഇരുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരാധകർ ഏറെയുമുള്ള സൂപ്പർ താരമായിരുന്ന നെപ്പോളിയൻ എന്ന ക്യാരവാൻ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി…