മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ മഗ്സാസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്ന് പാര്‍ട്ടി തടഞ്ഞു. കോവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം…
Month: September 2022
അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനില്‍ക്കുന്നു, സമരം തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന്…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
റോഡുകള്‍ നിര്‍മിച്ചു ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
റോഡുകള്‍ നിര്‍മിച്ചു ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നിര്‍മാണ കമ്പനിക്കെതിരെ വിജിലന്‍സ് കേസെടുക്കുമെന്നും, മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നും മന്ത്രി…
തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍
തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി…
യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ
യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. 2021-ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെ. മറികടക്കാന്‍ ഇന്ത്യയ്ക്കു തുണയായത്.…
പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകും : സ്പീക്കര്‍ എ.എന്‍ ഷംസീര്‍
സ്പീക്കര്‍ എന്ന പദവി കൃത്യമായി നിര്‍വഹിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണെന്നും…
ചക്രവാതച്ചുഴി : സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത
ലക്ഷദ്വീപിനും അറബിക്കടലിനും സമീപത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം, കരാറുകാര്‍ക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യും
മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തു പോയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. വനം…
ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ രാവിലെ 10.45ന് നടന്ന…