വിഖ്യാത സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദിന്റെ മരണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ദയാവധം. ഗൊദാര്‍ദിന്റെ ബന്ധുക്കളും അഭിഭാഷകൻ പാട്രിക് ജെന്നര്‍ട്ടനുമാണ് ഇക്കാര്യം പുറത്തു…
Month: September 2022
തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം.
തൃശൂർ ഡിസിസി ഓഫിസിന് ബിജെപി പതാകയ്ക്ക് സമാനമായ കളര്‍ അടിച്ചതാണ് വിവാദമായത്. കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.…
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയില്‍
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടികൂടിയ 47 ലക്ഷം…
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും മന്ത്രിമാരും അടുത്ത മാസം യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യം അരംഭിക്കും. ലണ്ടൻ,…
കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിന്റെ ജപ്‌തി നടപടി
കണ്ണൂർ കൂത്തുപറമ്പിൽ സുഹ്റയുടെ വീടും സ്ഥലവും കേരള ബാങ്ക് ജപ്തി ചെയ്തു. പുറക്കളം സ്വദേശി സുഹ്റയുടെ വീടും സ്ഥലവുമാണ് ബാങ്ക് ജപ്തി…
ഭാരത് ജോഡോ യാത്രയയ്ക്കിടയിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘം കടന്നുകൂടി
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടയിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘം കടന്നുകൂടി. സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍…
കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകൻ മുഹൂർത്ത സമയത്ത് താലിയും തട്ടിയെടുത്ത് ഓടി
തമിഴ്നാട്ടിലെ തൊണ്ടിയാര്‍പേട്ടിൽ കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകൻ മുഹൂർത്ത സമയത്ത് താലിയും തട്ടിയെടുത്ത് ഓടി. ഓടിച്ചിട്ട് പിടിച്ച കാമുകനെ വധുവിന്റെ ബന്ധുക്കൾ ക്രൂരമായി…
എകെജി സെന്റർ ആക്രമണം; പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ്
എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് അന്വേഷണ സംഘം. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ…
ഒരു മത്തങ്ങക്ക് വില 47000 രൂപ
ഒരു മത്തങ്ങക്ക് വില നാൽപ്പത്തിയേഴായിരം രൂപയോ? വിശ്വാസം വരുന്നില്ലാലെ. എന്നാൽ വിശ്വസിച്ചേ പറ്റു. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ ഇടുക്കി മലയോരത്തെ കുടിയേറ്റ…
പമ്പയാറ്റിൽ പള്ളിയോടം മറഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
പമ്പയാറ്റിൽ പള്ളിയോടം മറഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി ആദിത്യൻ (17) ആണ് മരിച്ചത്. ശക്തമായ…