നിയമസഭാ കൈയ്യാങ്കളി കേസ്; ഇ പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും

നിയമസഭാ കൈയ്യാങ്കളി കേസിൽ എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ…