വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ എം ഷാ​ജി കോ​ട​തി​യി​ല്‍

വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്
കെ എം ഷാ​ജി കോ​ട​തി​യി​ല്‍

ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ 47 ല​ക്ഷം രൂ​പ തി​രി​കെ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ജി​ല​ന്‍​സ്
കോ​ട​തി​യെ സ​മീ​പി​ച്ച​ത്

പി​ടി​ച്ചെ​ടു​ത്ത പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണെ​ന്നാ​ണ് ഷാ​ജി​യു​ടെ വാ​ദം

അ​ന​ധി​കൃ​ത സ്വ​ത്ത്
സ​മ്പാ​ദ​ന​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പണം പി​ടി​ച്ചെ​ടു​ത്ത​ത്