ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനെതിരെ ഹൈക്കോടതി. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. സർക്കാരിന്റെ ഹർജി തള്ളിയതിന് മോഹൻലാൽ എന്തിനാണ് അപ്പീൽ…
Month: August 2022
സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി
നിപക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി. സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മുന്‍ ആരോഗ്യ…
കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് പോകും
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിൽ 15…
എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി
എം.വി.ഗോവിന്ദന്‍ സിപിഐഎം പുതിയ സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്.…
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് ലേലത്തില്‍ വിറ്റു : 750,000 ഡോളറിനാണ് കാര്‍ ലേലത്തില്‍ വിറ്റത്
ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ ലേലത്തില്‍ വിറ്റു. 750,000 ഡോളറിനാണ് കാര്‍…
കണ്ണൂര്‍ ചാല ടാങ്കര്‍ ലോറി ദുരന്തത്തിന് ഇന്നത്തേക്ക് പത്ത് വയസ്സ്
കണ്ണൂര്‍ ചാല ടാങ്കര്‍ ലോറി ദുരന്തത്തിന് ഇന്നത്തേക്ക് പത്ത് വയസ്സ്. 2012 ഓഗസ്റ്റ് 27 ന് രാത്രി 11 മണിയോടെയായിരുന്നു കണ്ണൂരിന്…
ലൗസേന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്
സൂറിച്ച്: ലൗസേൻ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം. ജാവലിൻ ത്രോയിൽ 89.8…
സ്‌കൂളുകളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല ; മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂളുകളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാന്‍ ആസൂത്രിത…
ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത്; സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത്; സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞാ…
ഇ.പി.ജയരാജൻ വധിക്കാൻ ശ്രമിച്ച കേസ്; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീൻകുമാർ ഇന്ന് മൊഴി നൽകും
എൽ ഡി എഫ് കണ്‍വീനർ ഇ.പി.ജയരാജൻ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീൻകുമാറിന്റെ മൊഴി ഇന്നെടുക്കും. കൊല്ലം…