വളരെ മോശം സേവനം, ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ലെന്ന് നടി നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്‌സിന്റെ…
Day: August 16, 2022
സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം.2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ…
വീണ്ടും പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർനവുമായി മന്ത്രി മുഹമ്മദ് റിയാസ്
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർനവുമായി മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും രംഗത്ത്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ .രാഷ്ട്രീയ…
മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം സ്വകാര്യ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായി ,മുന്‍ ഡ്രൈവര്‍ ജൈസണ്‍
പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം സ്വകാര്യ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. കോവിഡ് കാലത്ത് മോന്‍സണിന്റെ…
ഷാജഹാന്റെ കൊലപാതകം: 3ാംപ്രതി നവീന്‍ 5ാം പ്രതി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പിടിയില്‍
സി പി എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. മൂന്നാം പ്രതി നവീന്‍ , അഞ്ചാം പ്രതി…