യുക്രൈനില്‍ കഴിഞ്ഞ ആറ് മാസക്കാലമായി നടക്കുന്ന റഷ്യന്‍ ആക്രമണത്തിനിടെ തകര്‍ന്നടിഞ്ഞ ആയിരക്കണക്കിന് റഷ്യന്‍ സൈനീക വാഹനങ്ങളിലും കാറുകളിലും സൂര്യകാന്തിപൂക്കള്‍ കൊണ്ട് വസന്തം…
Day: August 12, 2022
വഴിയാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ലാന്‍ഡ് ചെയ്ത് യാത്രാവിമാനം
വഴിയാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ലാന്‍ഡ് ചെയ്ത് യാത്രാവിമാനം. ഗ്രീസിലെ സ്‌കിയാതോസ് ദ്വീപില്‍ ലാന്‍ഡ് ചെയ്ത വിസ്എയര്‍ ആണ് അപകടകരമായി താഴ്ന്നുപറന്നത്.…
ആരാധക പ്രഭയില്‍ ചിറയ്ക്കല്‍ കാളിദാസന്‍
ഇന്ന് ലോക ഗജദിനം. സിനിമാതാരങ്ങള്‍ക്കുള്ള പോലെ ആരാധകരുള്ള, തലയെടുപ്പുള്ള കൊമ്പന്‍ ചിറയ്ക്കല്‍ കാളിദാസനാണ് ഇപ്പോള്‍ കേരളത്തിന്റെ അഭിമാനതാരം. ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡചിത്രത്തില്‍ അഭിനയിച്ചതോടെ…
രാജ്യത്തെ ആദ്യ സ്‌കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി
രാജ്യത്തെ ആദ്യ സ്‌കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുതിയില്‍ ഓടുന്ന സ്‌കൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള…
ഒമാനില്‍ കാറിന് മുകളിലിരുന്ന് യുവാക്കളുടെ യാത്ര; പിന്നാലെ നടപടി
കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ ഒമാനില്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം.…
ഓർഡിനൻസ് വിവാദം; അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഓർഡിനൻസ് വിവാദം പുകയുന്ന സാഹചര്യത്തിൽ അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസുകൾ അസാധുവായതിന് പകരം ബിൽ പാസാക്കാൻ…