ചാറ്റ് ചെയ്യുന്നത് മേയര്‍ തന്നെയാണോ എന്ന് സംശയം, സെല്‍ഫി അയച്ചു നല്‍കി മേയര്‍

വാട്ട്‌സ് ആപ്പില്‍ പരാതി നല്‍കിയയാളിന് അപ്പോള്‍ തന്നെ മറുപടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. എന്നാല്‍ തന്നോട് ചാറ്റ്…

പാലക്കാട്ട് ചിറ്റില്ലഞ്ചേരിയിൽ പൊതുപ്രവര്‍ത്തകയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി

ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയും ഡിവൈഎഫ്ഐ ഭാരവാഹിയുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകളായ സൂര്യപ്രിയയാണ് കൊല്ലപ്പെട്ട നിലയിൽ…

വാളയാർ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി ഉത്തരവ്

വാളയാര്‍ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. നിലവിലുള്ള കുറ്റപത്രം കോടതി തളളി. വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണ…

തൃശൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശം

ഇന്ന് രാവിലെ 6 മണിയോടെയാണ് തൃശൂര്‍ മാള, അന്നമനട മേഖലയില്‍ മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. ഈ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക…

മനോരമയുടെ കൊലയാളിയെ പോലീസ് പിടികൂടിയത് സാഹസികമായി

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് വിരമിച്ച മനോരമയെ കൊലപ്പെടുത്തിയ കേസില്‍ ആദംഅലി എന്ന കൊലയാളിയെ 24 മണിക്കൂറിനകം പിടികൂടാനായത് തലസ്ഥാനനഗരത്തിലെ പോലീസുകാര്‍ക്ക്…

അസാധുവായ ഓര്‍ഡിനൻസുകൾക്ക് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍ നീക്കം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും നീക്കം

ഓര്‍ഡിനൻസുകൾ അസാധുവായതിന് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍ നീക്കം. ഇതിനായി നിയമസഭാ സമ്മേളനം പ്രത്യേകം വിളിച്ചു ചേർക്കാനാണ് നീക്കം നടത്തുന്നത്. ഇന്ന്…