കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 3 പേരില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ടര വയസുകാരിയും

കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ ഇന്നലെ രാത്രി വിവിധ ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും മൂന്നു പേരെയാണ് കാണാതായത് . കാണാതായ…